SEARCH


Kasargod Trikarippur Elambachi Manakkattu Vareekkara Bhagavathy Kshethram (തൃക്കരിപ്പൂര്‍: എളമ്പച്ചി മണക്കാട്ട് വരിക്കര ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


March 5-8
Kumbam21-24
Photos Abhijith Krishnan
തൃക്കരിപ്പൂര്‍: ഇളമ്പച്ചി മണക്കാട്ട് വരീക്കര ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ടവും 2017 March മൂന്നുമുതല്‍ എട്ടുവരെ നടക്കും. അഞ്ചുമുതല്‍ എട്ടുവരെ ക്ഷേത്രത്തില്‍ നടക്കുന്ന കളിയാട്ടത്തില്‍ കന്നിക്കൊരുമകന്‍, മടയില്‍ ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, വരീക്കര ഭഗവതി തെയ്യങ്ങള്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848